കേരളം: ഇന്നലെ..ഇന്ന്..നാളെ..കേരളീയരായ പ്രവാസികള്‍ക്ക് തണലായും പ്രവാസികളാകാന്‍ കൊതിക്കുന്നവര്‍ക്ക് വഴികാട്ടിയായും നിലകൊള്ളുകയാണ് കേരള പ്രവാസികാര്യ വകുപ്പ്. പ്രവാസി ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി നിലവില്‍ വന്ന വകുപ്പാണിത്. വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും...
Day: October 13, 2023
കേരളം: ഇന്ന്..ഇന്നലെ..നാളെ..കേരളത്തിന്‍റെ സാമൂഹ്യ ഭൂമികയില്‍ സ്ത്രീജീവിതത്തിന് പ്രസാദാത്മകമായ പരിവര്‍ത്തനം സൃഷ്ടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീ. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാന്‍...
കേരളം: ഇന്ന്..ഇന്നലെ..നാളെ…കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. ലോക ജനതയ്ക്ക് മുന്നില്‍ മറ്റൊരു കേരള മോഡലാണ്...
കേരളം: ഇന്ന്..ഇന്നലെ..നാളെ..വന്‍കിട പദ്ധതികള്‍ സ്വകാര്യ മേഖലയ്ക്കു മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും വിജയിപ്പിക്കാമെന്നതിന്‍റെ നേര്‍സാക്ഷ്യമാണ് വികസനച്ചിറകിലേറി കുതിക്കുന്ന സിയാല്‍ (കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്). പൊതുമേഖലാ സ്ഥാപനങ്ങളേയും സംസ്ഥാന...
https://youtu.be/FhrLUIjcy6A?si=K6-IJTFcLexXxJaS കുമളി: കുമളിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയോട് കൂടി പെയ്ത ശക്തമായ മഴയിലാണ് കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ള കെട്ട് ഉണ്ടായത്. മണിക്കൂറുകളോളം മഴ ശക്തമായി...
