കനേഡിയൻ പൗരന്മാരുടെ വിസ നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചുകൊണ്ടുള്ള സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്. അടുത്തിടെ...
Year: 2023
കുമളി: കുമളി ചെളിമടയിലാണ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. അട്ടപ്പള്ളത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പെ ഔട്ട്ലെറ്റ് മാറ്റിയതിൽ സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ ചെളിമടയിൽ ആരംഭിച്ച ഔട്ട്ലെറ്റ് അടപ്പിക്കുകയായിരുന്നു. ഒക്ടോബർ...
ത്യശൂരിൽ ഇടിമിന്നലേറ്റ് യുവതിയുടെ കേൾവി നഷ്ടമായി . വീടിന്റെ ഭിത്തിയിൽ ചാരിനിന്ന് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഇടിമിന്നലേറ്റ് അമ്മയും ആറ് മാസം...
ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനാണ് മരിച്ചത്. വീട്ടിലെ ബാത്ത്‌റൂമില്‍ കഴുത്തിൽ തോർത്ത് കുരുങ്ങിയ...
കേരളം: ഇന്നലെ..ഇന്ന്..നാളെതീരദേശ വിദ്യാര്‍ത്ഥികളെ മികച്ച കോഴ്സുകളിലൂടെ ഉയര്‍ന്ന പദവികള്‍ക്ക് സജ്ജരാക്കി അന്തസ്സോടെ ജീവിക്കാന്‍ പ്രാപ്തരാക്കി സാമൂഹിക ഉന്നമനത്തിന് വഴിതെളിക്കുകയാണ് കേരളം. ഇതുവരെ 976 വിദ്യാര്‍ത്ഥികളെയാണ് വിവിധ കോഴ്സുകളിലൂടെ...
ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു...
കുമളി:വണ്ടിപ്പെരിയാർ62 മൈൽ പള്ളിപ്പടിക്ക് സമീപത്ത് വച്ചാണ് കെഎസ്ആർടിസി ബസ് യുവാവിനെ ഇടിച്ചിട്ട്നിർത്താതെ പോയതായി ഇന്ന് പരാതി അറിയിച്ചിരിക്കുന്നത് അപകടത്തിൽ യുവാവിനെ സാരമായ പരിക്ക് ഏറ്റിട്ടുമുണ്ട് വണ്ടിപ്പെരിയാർ 62...
കുമളി: അനധികൃത മദ്യ വില്പന കേന്ദ്രങ്ങൾ വഴി കുമളിയി ൽ കച്ചവടംപൊടിപൊടിക്കുന്നു. കുമളിയിൽ നിന്നും നാല് കിലോമീറ്റർ അകലെ അട്ടപ്പള്ളത്ത് പ്രവർത്തിച്ചുവന്ന ബി വറേജസ് കോർപ്പറേഷന്റെ ചില്ലറ...
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണല്‍ കടത്തല്‍, നിലം നികത്തല്‍ , അനധികൃതനിർമ്മാണം, ഭൂമി കയ്യേറ്റം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന്...
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ടൈട്ടിൽ ലോഞ്ച് നടത്തിയത്....
