March 2, 2026

Idukkionline

idukkivarthaonline

Year: 2023

കമ്പംമെട്ട്: അന്യാര്‍തൊളു പെരുമാള്‍ പറമ്പില്‍ അമലിനെ(22)യാണ് പിതാവ് ശശി ദേഹമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരാവസ്ഥയിലായ അമലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ അമല്‍...

ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടും പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ തുടർച്ചയായ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ...

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ പല റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍ തകരാര്‍ കാരണം റേഷന്‍ വിതരണം തടസപ്പെട്ടിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്നമാണ് വിതരണം മുടങ്ങാന്‍...

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ്...

പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ 3 സ്ത്രീകളെ അറസ്റ്റ് ചെയ്തു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിതാവിന്റെ ചികിത്സയുടെ ഭാഗമായി...

ചക്കുപള്ളം വാളാന്തൂർ വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന സജിമോൻ (22) , ചക്കുപള്ളം ചെമ്പ്ചിറമറ്റത്തിൽ കണ്ണൻ (23)യുമാണ് കുമളി പോലീസ് പിടികൂടിയത്.കഴിഞ്ഞ പത്താം തിയതി രാത്രി പത്തരയോടെ...

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്ത് എത്തി പരിക്കെറ്റവരെ രക്ഷപ്പെടുത്തി. വാഹനത്തിൽ 5 പേർ ഉണ്ടായിരുന്നു ആരുടേയും...

കുമളി:  കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായ് ഒരാൾ പിടിയിലായി. ചെന്നാക്കുളം നടയിടത്ത് ബാബു (57) വാണ് വനംവകുപ്പ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്തതും...

കുമളി:കുമളിയിലും പരിസര പ്രദേശങ്ങളിലും ആധുനിക ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു മൂലംവിദൂര പ്രദേശത്തുള്ള ആശുപത്രികളിലേക്കുള്ള യാത്രാമധ്യേ ചെറുപ്പക്കാർ ഉൾപ്പെടെ നിരവധി ജീവനുകൾ നഷ്ടമാകുന്ന സാഹചര്യം നിലനിന്നു വരികയാണ്. ഇതേ...

പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടിയുടെ രോഗവിവരം...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!