ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം നടന്നു.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവം നടന്നിരുന്നില്ല.ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ...
