വാഹനങ്ങളില് അമിത പ്രകാശമുളള ലൈറ്റുകളുടെ ഉപയോഗം തടയാന് പ്രത്യേക പരിശോധനയ്ക്ക് മോട്ടോര് വാഹന വകുപ്പ്.’ഓപ്പറേഷന് ഫോക്കസ്’ എന്ന പേരിലാണ് രാത്രികാല സ്പെഷ്യല് ഡ്രൈവ്. രാത്രി എട്ട് മണി...
Day: April 5, 2022
എഴുകുംവയലില് വൻ സ്പിരിറ്റു വേട്ട. വിദേശമദ്യം വ്യാജമായി നിര്മിച്ച് വില്പ്പന നടത്തുകയായിരുന്നു. സംഘത്തിലെ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.315 ലിറ്റർ സ്പിരിറ്റ് പിടികൂടി.എഴുകുംവയല് സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയില്...
വണ്ടൻമേട് : വണ്ടൻമേട് പാമ്പുപാറയിൽ സ്കൂട്ടർ യാത്രക്കാരനായ ഗൃഹനാഥനെ ഇടിച്ച് വീഴ്ത്തി കോമയിലാക്കിയ ശേഷം നിർത്താതെ പാഞ്ഞു പോയ വാഹനവും, ഡ്രൈവറും പൊലീസ് പിടിയിലായി. 2021 ജനുവരി...
നെടുങ്കണ്ടം: ലോക്ക് ഡൗൺ സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹം വർധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് ബാല വിവാഹങ്ങൾ...
