March 2, 2026

Idukkionline

idukkivarthaonline

നെടുംങ്കണ്ടം പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ

നെടുങ്കണ്ടം: നെടുങ്കണ്ടം പ്രസ്‌ക്ലബിനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോമോൻ താന്നിക്കൽ (മംഗളം) പ്രസിഡന്‍റായും ജോബിൻ തോമസ് (മനോരമ) വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി- സുനിൽ കെ. കുമാരൻ (ജനയുഗം), ജോ.സെക്രട്ടറി- ജി.കെ. രാജശേഖരൻ (ഇടുക്കി വിഷൻ), ട്രഷറർ- അനൂപ് ഹരിലാൽ (മാതൃഭൂമി) എന്നിവരെയും തെരഞ്ഞെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!