സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുമായി അഭിലാഷിനെ പെട്രോളിംഗിന് ഇടെയാണ് പോലിസ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ നിന്ന് നാടൻ തോക്കും, ഇതിലുപയോഗിക്കുന്ന തിരയും പിടിച്ചെടുത്തു. അനധികൃതമായി തോക്ക്...
Day: July 12, 2021
ജില്ലയുടെ ജനകീയ കളക്ടര്‍ക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മ്‌ളമായ യാത്രയയപ്പ്.ജില്ലയുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയം കൊടുക്കുന്ന കാര്യത്തിലും ജില്ലാ കളക്ടറുടെ ഇടപെടല്‍ വളരെ വലുതായിരുന്നു. മലയോര നിവാസികളുടെ ചിരകാലാഭിലാഷമാണ് പട്ടയം. ഏറ്റവും...
വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെഅറിയിപ്പ് വന്നതോടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8...
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി...
