October 14, 2026

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ചു

വണ്ടിപ്പെരിയാറില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞു. കേസിന്റെ തുടര്‍നടപടികള്‍ കമ്മീഷന്‍ നിരീക്ഷിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു

Copyright © All rights reserved. | Newsphere by AF themes.