March 2, 2026

Idukkionline

idukkivarthaonline

Month: June 2021

കട്ടപ്പന. വെള്ളിലാംകണ്ടത്തുനിന്ന് വനപാലകര്‍ പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. മോഷണം പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പിക് അപ്പില്‍ പ്രധാന റോഡില്‍ എത്തിച്ച്‌...

കട്ടപ്പന: ചിന്നമ്മ കൊലപാതക കേസില്‍ ഭര്‍ത്താവ് ജോര്‍ജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി അനുമതി നല്‍കി. ലാബ് അവധിയായതിനാല്‍ തിയതി തീരുമാനിച്ചിട്ടില്ല. നേരത്തെ നുണ പരിശോധനയോട് സഹകരിക്കുമെന്ന് ജോര്‍ജ്...

1912 നവംബർ 11 ന് തിരുവനന്തപുരത്തെ ആറാമടയിലായിരുന്നു സത്യൻ്റെ ജനനം. ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളിലൂടെയാണ് സത്യൻ്റെ വ്യക്തി ജീവിതം കടന്നു പോയത്. വിദ്വാൻ പരീക്ഷ പാസായതിന് ശേഷം അദ്ധ്യാപകനായി...

ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ്...

മരംമുറി വിവാദത്തിൽ കർശനനടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. തങ്ങളുടെ ഭൂമിയിലെ മരങ്ങൾമുറിക്കാൻ അവകാശം നൽകണമെന്ന കർഷകരുടെആവശ്യമനുസരിച്ചായിരുന്നു റവന്യൂ വകുപ്പ്ഉത്തരവിറക്കിയതെന്നും എന്നാൽ തികച്ചുംസദുദേശപരമായിരുന്ന ഈ നടപടിയെ ഒരു വിഭാഗംദുരുപയോഗം...

കൊവിഡ് കാലത്ത് നാപ്പത്തഞ്ച് ദിവസത്തോളം വ്യാപാരികൾ കടകൾ അടച്ചു ഇരിക്കുമ്പോൾ ഓൺലൈൻ വ്യാപാരമേഖലയോട് സർക്കാരിൻറെ മൃദുസമീപനത്തിനെതിരെ സംസ്ഥാനവ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി സമരങ്ങൾ നടത്തിവരികയാണ്. ഇതിന്റെ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!