June 21, 2026

Idukkionline

idukkivarthaonline

പ്രാദേശികം

കേരളാ പത്രപ്രവർത്തക  അസോസിയേഷൻ 2021 ലെ കലണ്ടറിന്റെ ,  കുമളിയുണിറ്റ് പ്രകാശന കർമ്മം കുമളി പ്രസ്സ്  ക്ലബ്ബിൽ വച്ചു നടന്നു. പ്രകാശന കർമ്മം കുമളിഗ്രാമ പഞ്ചായത്ത് വൈസ്...

ചില രോഗങ്ങൾക്ക് മരുന്നുകൾ കൊണ്ട് മാത്രം ആശ്വാസം ലഭിക്കുകയില്ല ,അതിലുപരി പരിചരണവും സാന്ത്വനവും ആവശ്യമാണ്.അവിടെയാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രാധാന്യം. ഈ കാലഘട്ടത്തിൽ ഇത്തരം...

കാഞ്ചിയാർ സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.ജി മോഹനൻ്റെ പ്രഥമ കവിതാ സമാഹാരമാണ് ഉഷ്ണപക്ഷത്തിലെ നോക്കൂത്തികൾ. മൂന്നോളം സിനിമകൾക്കും നിരവധി മ്യൂസിക്കൽ ആൽ ബക്കൾക്കും ഗാനരചന നിർവഹിച്ച...

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ.ഫിലിപ്പിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, കട്ടപ്പന ഇരുപതേക്കർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. പ്രസിഡൻ്റുമായി കഴിഞ്ഞ ദിവസങ്ങളിൽ ഇടപെട്ടവർ ആവശ്യമായ...

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി കുമളി യൂണിറ്റ് രംഗത്ത് വന്നത്. വ്യാപാരി വ്യവസായിയുടെ നേതൃത്വത്തിൽ കുമളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും...

20 വാർഡുകൾ ഉള്ള കുമളി പഞ്ചായത്തിൽ എൽ. ഡി. എഫിനു 13, യു.ഡി.എഫിനു 7 എന്നിങ്ങനെയാണ് സീറ്റ് നില. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം വനിത സംഭരണമാണ്. സ്റ്റിയറിംങ്ങ്...

പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും മേഖല കൺവെൻഷനുകളും നടത്തിവരുന്നതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചത്.പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ്...

അന്യ സംസ്ഥാന ബിനാമി ലോട്ടറികളെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കൊണ്ട് കേന്ദ്ര ലോട്ടറി നിയമം ഭേദഗതി ചെയ്യുക, ബിനാമി ലോട്ടറിക്കെതിരെ പ്രതിരോധം തീർക്കുക തുടങ്ങിയ ആവശ്യങ്ങൾ...

ജയലളിതയുടെ പ്രവര്‍ത്തന മികവും തമിഴ് ജനതയ്ക്ക് അവരോടുള്ള സ്‌നേഹാദരവുമാണ് പ്രതിമ നിര്‍മ്മിക്കാന്‍ ഹരികുമാറിന് പ്രചോദനമായത്.തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട നേതാവ് പുരട്ച്ചി തലൈവി ജയലളിതയുടെ ജീവന്‍ തുടിക്കുന്ന മെഴുക് പ്രതിമ...

കാഞ്ഞിരപ്പള്ളി തമ്പലക്കാട് മംഗലത്ത് വടക്കേതില് രാജീവ് (35) പിടിയിലായത്.കുമളി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വര്ഷങ്ങളോളമായി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കൂടാതെ ഇവരുടെ കൈവശമുണ്ടായിരുന്ന 11 സെന്റ്...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!