October 14, 2026

DYFI വണ്ടിപെരിയാർ വള്ളക്കടവ് മേഖല കൺവൻഷൻ നടന്നു. DYFI ഇടുക്കിജില്ലാ സെക്രടറി രമേശ്‌ കൃഷ്ണൻ ഉത്‌ഘാടനം ചെയ്തു..

പീരുമേട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ യൂണിറ്റ് രൂപീകരണവും മേഖല കൺവെൻഷനുകളും നടത്തിവരുന്നതിന്റെ ഭാഗമായാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചത്.
പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു..പീരുമേട് ബ്ലോക് സെക്രട്ടറി രാമരാജ്, യോഗത്തിൽ അധ്യക്ഷനായിരുന്നു തുടർന്ന് പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു വള്ളക്കടവ് മേഖല പ്രസിഡന്റ് സോളമൻ ,, സെക്രടറി മാണി,, ട്രെഷറർ പ്രഭു എന്നിവരെ ആണ് തെരഞ്ഞെടുത്തത് ബ്ലോക്ക്‌ പ്രെസിഡന്റ് ബിബിൻ,,,ബ്ലോക്ക്‌ കമിറ്റി ട്രെഷറർ വിനോദ് റോണി,,,, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങൾ മഹേന്ദരൻ, അജിമൽ,, ജെയ്സൺ,, ഷംനാദ് എന്നിവർ പങ്കെടുത്തു……

Copyright © All rights reserved. | Newsphere by AF themes.