March 3, 2026

Idukkionline

idukkivarthaonline

പ്രാദേശികം

2021 ലെ മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്ലറ്റിൽ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യൻ പെൺകൊടി വിജയകിരീടം...

സംസ്ഥാന വനിതാ കമ്മീഷന്‍ തൊടുപുഴയില്‍ മേഖലാ അടിസ്ഥാനത്തില്‍ സിറ്റിങ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ അദാലത്തില്‍ 30...

രാജാക്കാട് :മുക്കുടില്‍ വെട്ടിയാങ്കല്‍ സനീഷിന്റെ മകന്‍ 13 വയസുള്ള വിശ്വജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.നെഞ്ചില്‍ വടികൊണ്ടുള്ള അടിയേറ്റ കുട്ടിയെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വിശ്വജിത്തും കൂട്ടുകാരും...

കുമളി എക്സൈസ് ചെക്ക് പോസ്റ്റ് വഴി 13 /12 /21 തീയതി രാവിലെ 11AM മണിയോടുകൂടി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവന്ന 2.050 K G കഞ്ചാവ്...

കെഎസ്.ആർ.ടി.സി ബസ്സുകളില്‍ മാസ്‌ക് ധരിക്കാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ ഇനിമുതൽ സ്പെഷൽ സ്ക്വാഡ് പരിശോധന നടത്തും.ഇതിനായി പ്രത്യേക സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനയ്ക്ക് നിയോഗിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി. യാത്രക്കാര്‍ മാത്രമല്ല,...

സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യു.കെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. യു.കെയിൽ നിന്ന് അബുദാബിയിൽ എത്തിയ...

നെടുംങ്കണ്ടം:കരുണാപുരം വില്ലേജ് കല്ലാർ കരയിൽ തൂക്കുപാലം ഭാ​ഗത്ത് കല്ലുപറമ്പിൽ വീട്ടിൽ മോഹനൻ മകൻ ആരോമൽ ആണ് പൊലീസ് പിടിയിലായത്.പെൺകുട്ടികളിൽ ഒരാൾ നല്കിയ പരാതിയിലാണ് നാടിനെ ഞെട്ടിക്കുന്ന പീഡന...

വെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയത്തില്‍ വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച സോളാര്‍ ഹൈബ്രീഡ് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്...

സർക്കാർ വാക്ക് പാലിച്ചു കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായവിതരണം ആരംഭിച്ചു. 50000 രൂപ വീതമാണ് ധനസഹായം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇത് നല്‍കുന്നത്.മരണപ്പെട്ടവരുടെ...

തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയന്‍ ഡയറി ഇന്നു മുതല്‍ തീയറ്ററുകളില്‍. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!