March 2, 2026

Idukkionline

idukkivarthaonline

കുമളിയിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കുമളി എക്സൈസ് ചെക്ക് പോസ്റ്റ് വഴി 13 /12 /21 തീയതി രാവിലെ 11AM മണിയോടുകൂടി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവന്ന 2.050 K G കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നീലംപേരൂർ വില്ലേജിൽ വാലടി കരയിൽ കാവുംഗ്രാക്കൽ വീട്ടിൽ സന്തോഷ് മകൻ ശ്യാം . S ( 21 ) അറസ്റ്റ് ചെയ്തു എക്സൈസ് ചെക്ക് പോസ്റ്റിൽ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ പ്രിവന്റീവ് ഓഫീസർമാരായ രവി . V, ശ്രീകുമാർ S., സേവ്യർ P. D., സിവിൽ എക്സൈസ് ഓഫീസർമാരായ ക്ലമന്റ്. വൈ , ഷൈൻ . F , ഷെഫീഖ് B , ഷൈജു. V. T.,എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!