ഇടുക്കി ജില്ലയിൽ ഏപ്രിൽ 3 ന് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു
3 years ago
ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച എൽഡിഎഫ് നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യു ഡി എഫ് ജനവഞ്ചനക്കുമെതിരെയുമാണ് എൽ ഡി എഫ് നേതാക്കൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്