August 23, 2026

Idukkionline

idukkivarthaonline

കുമളി പോലീസ് ആണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 15 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ആറോളം വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള 14534 പാക്കേജ്...

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മ്മാതാക്കളായ ആര്‍ ജി ഫുഡ്സ് പാലക്കാടന്‍ മട്ട അരി വിപണിയിലിറക്കി. വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ...

ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘റോക്കട്രി- ദി നമ്പി എഫ്ക്ട്’ റിലീസിനൊരുങ്ങുന്നു. 2022 ഏപ്രില്‍ ഒന്നിനായിരുന്നു ചിത്രത്തിൻ്റെ റിലീസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്....

രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​നാ​യി വാ​ങ്ങി​യ 44 ഫോ​ഴ്സ് ഗൂ​ര്‍​ഖ 4X4 പു​തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നും ല​ഭി​ച്ചു.ഇ​ടു​ക്കി​യി​ല്‍ അ​നു​വ​ദി​ച്ച ഒ​രേ​യൊ​രു ഗൂ​ര്‍​ഖ​യാ​ണ് രാ​ജാ​ക്കാ​ട്ട്...

പാലക്കാട്: വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ പാലക്കാട് യുവതി അറസ്റ്റിൽ. ഭാര്യ ശശികലയുടെ കൊലപാതക ശ്രമത്തിൽ പുതൂ‍ർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ​ഗുരുതരമായി...

കുരുവിളാസിറ്റി പ്ലാകുടിയില്‍ ജോയിയുടെ മകന്‍ 27 വയസുള്ള ജെയ്സാണ് മരണമടഞ്ഞത്. എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്ക് യാത്രികനായ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വി.ഒരാവിലെ 9.30 ഓടെയാണ്...

അണക്കരക്ക് സമീപം ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്. വൈകുന്നേരം തമിഴ്നാട്...

വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെകൊലപാതകത്തിലെ പ്രതിയെ പോലീസ് ഉടനടി പിടികൂടിയെങ്കിലും ദുർബല വകുപ്പുകൾ ചുമത്തി പ്രതിയെ രക്ഷിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് ആരോപിച്ചു...

അൻമയ് ക്രീയേഷൻസിന്റെ ബാനറിൽ നവാഗതനായ സുനിൽ സുബ്രഹ്മണ്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എന്റെ മഴ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നെടുമുടി വേണു അവസാനമായി...

സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ.ഇടുക്കി ജില്ലാ ടൂറിസത്തിന് പുത്തൻ ഉണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!