March 2, 2026

Idukkionline

idukkivarthaonline

“ഇടുക്കിയിൽ അനുവദിച്ച “ഗൂ​ര്‍​ഖ ” രാജാക്കാടിന് സ്വന്തം…”

രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​നാ​യി വാ​ങ്ങി​യ 44 ഫോ​ഴ്സ് ഗൂ​ര്‍​ഖ 4X4 പു​തി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഒ​രെ​ണ്ണം രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നും ല​ഭി​ച്ചു.ഇ​ടു​ക്കി​യി​ല്‍ അ​നു​വ​ദി​ച്ച ഒ​രേ​യൊ​രു ഗൂ​ര്‍​ഖ​യാ​ണ് രാ​ജാ​ക്കാ​ട്ട് എ​ത്തി​യ​ത്.വ​ള​രെ വി​സ്തൃ​തി​യി​ല്‍ ചൊ​ക്ര​മു​ടി വ​രെ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന സ്റ്റേ​ഷ​ന്‍ പ്ര​ദേ​ശ​മാ​ണ് രാ​ജാ​ക്കാ​ട്. നി​ല​വി​ല്‍ ഒ​രു ബൊ​ലേ​റോ​യും ടാ​റ്റാ സു​മോ വി​ക്റ്റ ഉ​ള്‍​പ്പെ​ടെ ര​ണ്ടു വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഉ​ള്ള​ത്. ഈ ​ര​ണ്ടു വാ​ഹ​ന​ങ്ങ​ളും മൂ​ന്നു​ല​ക്ഷം കി​ലോ​മീ​റ്റ​റി​ല്‍ അ​ധി​കം ഓ​ടി​യ​താ​ണ്.രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഡി​പ്പാ​ര്‍​ട്മെ​ന്‍റ് വാ​ഹ​നം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍ സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ ആ​യി​രു​ന്നു പ​ല ഒൗ​ദ്യോ​ഗി​ക യാ​ത്ര​ക​ളും ന​ട​ത്തി​യി​രു​ന്ന​ത്. എ​സ്‌എ​ച്ച്‌ഒ ബി. ​പ​ങ്ക​ജാ​ക്ഷ​ന്‍​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് വ​കു​പ്പി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം ധ​രി​പ്പി​ച്ച​തോ​ടെ ഇ​ടു​ക്കി എ​സ്പി ഇ​ട​പെ​ട്ടാ​ണ് രാ​ജാ​ക്കാ​ടി​ന് പു​തി​യ വാ​ഹ​നം എ​ത്തി​ക്കാ​ന്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്ത​ത്.എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള എ​യ​ര്‍ ക​ണ്ടീ​ഷ​ന്‍ ഗൂ​ര്‍​ഖ വാ​ഹ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യ​തോ​ടെ മേ​ഖ​ല​യി​ലെ ദു​ര്‍​ഘ​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍​പോ​ലും എ​ത്താ​ന്‍ എ​ളു​പ്പ​മാ​യി. ബോ​ണ​റ്റു​വ​രെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യാ​ലും യാ​തൊ​രു യ​ന്ത്ര​ത്ത​ക​രാ​റും സം​ഭ​വി​ക്കി​ല്ല……..

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!