August 23, 2026

Idukkionline

idukkivarthaonline

അടിമാലി വെള്ളത്തൂവലിൽ കെട്ടിടം പണിക്കിടെ തൊഴിലാളി മണ്ണിടിഞ്ഞ് വീണ് മരിച്ചു. വെള്ളത്തൂവൽ മുതുവാൻകുടിയിലാണ് അപകടം ഉണ്ടായത്. കെട്ടിടം പണിതു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. സമീപത്തുള്ള മൺഭിത്തി ഇടിഞ്ഞ്...

പീരുമേട് : ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് (50) മരണപ്പെട്ടത്. ലയത്തിന് പുറകിലുള്ള...

മുരിക്കാശ്ശേരി :പതിനാറാംകണ്ടം അമ്പലകുന്നിൽമണ്ണിടിഞ്ഞ് വീട് തകർന്നു. ചോട്ടുപുറം ഷോബി യുടെ വീട് ആണ് തകർന്നത്. ഇന്ന് രാവിലെ 6.45 ഓട് കൂടിയാണ് ദുരന്തം ഉണ്ടായത്. കുടുംബാംഗങ്ങൾ നേരിയ...

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചു.14 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. അതേസമയം, നിലവിലെ സ്റ്റോക്ക് തീരും...

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോതമംഗലം പോത്താനിക്കാട് സ്വദേശി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍. വേലംപ്ലാക്കല്‍ സാജനെ (40) യാണ് മുരിക്കാശേരി പോലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്....

എടക്കര: വിവാഹത്തെത്തുടര്‍ന്നുള്ള ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45)...

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ പൂജ തിരുവനന്തപുരത്ത് നടന്നു. ട്രിവാൻഡ്രം ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ...

ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരായവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. 60 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന...

ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ - പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ട എല്ലാ...

കറുകുറ്റി (അങ്കമാലി): കുട്ടികളിലും യുവാക്കളിലും ഉയര്‍ന്നു വരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അങ്കമാലി കറുകുറ്റിയിലുള്ള മൈന്‍ഡ്ഫുള്‍...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!