March 2, 2026

Idukkionline

idukkivarthaonline

എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തേക്കടി ഇ.ഡി.സി. അംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

പെരിയാർ ടൈഗർ റിസർവ്വിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, തേക്കടി ഇ.സി.സി യിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും, നേച്ചർ ക്ലബ് കുട്ടികൾക്ക് തേക്കടി ഇ.ഡി.സി യുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണം ചെയ്യുകയും, ചെയ്തു. തേക്കടി ഇ.ഡി.സി പ്രസിഡൻ്റ് ‘ TN ബോസ് അദ്ധ്യക്ഷത വഹിച്ച യോഗം തേക്കടി റെയ്ഞ്ച് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേംജിത്ത് ലാൽ ഉദ്ഘാടനം ചെയ്യ്തു. യോഗത്തിൽ എക്സ്-ഒഴിഷ്യോ സെക്രട്ടറി T S സുനീഷ് ബീറ്റ് ഫോറസ്റ്ററ്റ് ഓഫീസർ , അസി. എക്സ്സൈസ് ഇൻസ്പകർ രാജ് കുമാർ ബി., ഫെസിലിറ്റോറർ ജയ പി.ആർ ഇ.ഡി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ PR ഷിബു, മേരി, ചിന്നമ്മ ചാണ്ടി എന്നിവരും, ഇ.ഡി.സി അംഗങ്ങളും പങ്കെടുത്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!