April 18, 2026

Idukkionline

idukkivarthaonline

കുമളി ആറാം മൈലിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിഷ ഡ്രൈവറുക്കും ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റു.

കുമളി :ഇന്നലെ വൈകുന്നേരം 8:45 നായിരുന്നു അപകടമുണ്ടായത്. കുമളി കൊല്ലംപട്ടട സ്വദേശിയായ ബൈക്ക് യാത്രക്കാരൻ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണംവിട്ട് ആറാംമൈയിൽ ടൗണിൽ വച്ച് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോ ഡ്രൈവറായ പള്ളത്തുശ്ശേരി സൈനുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി സൈനുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കും ബൈക്ക് യാത്രികനെ
കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി,

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!