April 19, 2026

Idukkionline

idukkivarthaonline

കുമളി പത്തുമുറിക്ക് സമീപം ആറ് വയസുള്ള അന്യ സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കുമളി പത്തു മുറിയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തി.. ഈ കുട്ടി അന്യ സംസ്ഥാന തൊഴിലാളികളുടേത് എന്ന് കരുതുന്നു.. റോഡിൽ പ്ലാസ്റ്റിക് കവറിൽ തുണികളുമായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പ്രദേശവാസികൾ കണ്ടയുടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു..കുമളി പോലീസ് കുട്ടിയെ സുരക്ഷിതമായി ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരിക്കുന്നു…കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ കുമിളി പോലീസ് സ്റ്റേഷനുമായി ബന്ധപെടുക

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!