April 18, 2026

Idukkionline

idukkivarthaonline

“കളിപ്പാട്ടം “ഷോർട്ട് ഫിലിം ചിത്രികരണം പൂർത്തിയായി.

”B’ പ്രോഡക്ഷന്റെ ബാനറിൽ ബിബിൻ തോമസ് നിർമ്മിച്ച് സനൽ ഗോപി കഥ, തിരക്കഥ, സംവിധാനം ചെയ്യുന്ന “കളിപ്പാട്ടം “ഷോർട്ട് ഫിലിം ചിത്രികരണം പൂർത്തിയാക്കി. കുമളിയിലും പരിസര പ്രദേശകളിലമായി ചിത്രീകരിച്ച ഹ്രസ്വ ചിത്രത്തിൽ അബിശ്വര സനൂപ്, ദിജു ബാലൻ, രമ്യ രാജൻ, സോബി തോമസ്, രാജേഷ് മോഹൻ, ലെനിൻ കെ സണ്ണി, സനൂപ്, സജി മോൻ അമ്പാടി, ലക്ഷ്മി പ്രിയ, മധു നായർ, അനി പ്രിയ, ഷമീർ, മുഹമ്മദ്‌ T . M, തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ക്യാമറ ബിനു വിജയനും, എഡിറ്റിംഗ് ബിബിൻ BOHO യും ഡിസൈൻ അരുൺ വി നായരും, നിർമ്മാണ നിയന്ത്രണം വിനോദ് ഗോപിയും നിർവഹിചിരിക്കുന്നു.. RS OFF BEAT youtube ചാനലിൽ ഈ ചിത്രം റിലീസിനായി തയ്യാറെടുക്കുന്നു..

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!