April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി ചക്കുപള്ളത്ത് ഏലക്ക സ്റ്റോറിൽ വൻ തീ പിടിത്തം.

കുമളി :മേൽ ചക്കുപള്ളത്ത് പ്രവർത്തിക്കുന്ന എ കെ എസ് ഏലക്ക സ്റ്റോറിലാണ് തീപിടിത്തമുണ്ടായത്.
അര കോടിയോളം രൂപയുടെ നാശനഷ്ടം.
തമിഴ്നാട് സ്വദേശിയായ വെങ്കിടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏലക്ക സ്റ്റോർ.
സംഭവ സമയം ഗോഡൗണിൽ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കട്ടപ്പനയിൽ നിന്ന് ഫയർ ഫോഴ്സ് സംഘമെത്തി തീ നിയന്ത്രണ വിധേയമാക്കിയത്.
ഏലക്ക സ്റ്റോറിൻ്റെ പുകക്കുഴൽ അമിതമായി ചൂടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!