March 2, 2026

Idukkionline

idukkivarthaonline

അനുകൂല കാലാവസ്ഥയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് എഴുകുംവയൽ കുരിശുമല കയറി വിശ്വാസികൾ …

എഴുകുംവയൽ കുരിശുമലയിലേയ്ക്ക് ഇന്ന് നടന്ന കുരിശിന്റെ വഴിയിലും തുടർന്ന് മഴയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നതിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നാനാജാതി മതസ്ഥരായ നിരവധി ആളുകൾ ആണ് പങ്കെടുത്തത്. ഇന്ന് രാവിലെ 9 മണിക്ക് ടൗൺ കപ്പേളയിൽ നിന്ന് ആരംഭിച്ച പരിഹാര പ്രദഷിണത്തിന് എഴുകും വയൽ നിത്യസഹായ മാത ദേവാലയ വികാരി ഫാദർ ജോർജ്ജ് പാട്ടത്തെക്കുഴി, അസി. വികാരി ഫാ ജയിംസ് കോനാട്ട് എന്നിവർ നേതൃത്വം നൽകി. കുരിശുമലയിലെ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയും പാച്ചോർ നേർച്ചയും വിതരണം. ചെയ്തു …

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!