പരുന്തും പാറയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോലീസ് ഫയർഫോഴ്സ് ഫോറെസ്സ്റ്റിന്റെയും നേതൃത്വത്തിൽ കൊക്കയിൽ നിന്നും എടുത്തു.
പീരുമേട്: പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇന്നലെ രാത്രി പാറയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പോലീസ് ഫയർഫോഴ്സ് ഫോറെസ്സ്റ്റിന്റെയും നേതൃത്വത്തിൽ കൊക്കയിൽ നിന്നും എടുത്തു.
ഇന്നലെ സുഹൃത്തുക്കളുമായി അടൂരിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയ അടൂർ തെങ്ങമം സോദേശി
ഒറ്റപ്ലാവളയിൽ വീട്ടിൽ
റോബിൻ 32 ആണ് കൊക്കോയിലേക്ക് ചാടി ആത്മഹത്യ ചെയ്തതത്. പീരുമേട് പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
