വിഭവ സമൃദ്ധമായ രുചിക്കൂട്ടുമായി 10:25 റസ്റ്റോറൻറ് കുമളിയിൽ പ്രവർത്തനം ആരംഭിച്ചു. ബൈഫാ ഹോട്ടൽസ് ആന്റ് റിസോർട്ട് ഡയറക്ടർമാരായ ഗീതാ രാജു , വൽസാ ജോർജ് ഇരുവരും ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കൊതിയൂറും ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കിയാണ് പത്ത് ഇരുപത്തിയഞ്ച് റസ്റ്റോറൻറ് കുമളി ടൗണിൽ ഹൈറേഞ്ച് ഹൈറേഞ്ച് ഡ്രഗ് ഹൗസിന് എതിർ വശത്ത് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ബൈഫാ (Bipha) ഹോട്ടൽസ് ആന്റ് റിസോട്ടിന്റെ മേൽനോട്ടത്തിലാണ് റെസ്റ്റോറൻഡിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.ബൈഫാ ഡയറക്ടർമാരായ ഗീതാ രാജു , വൽസാ ജോർജ് ഇരുവരും ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.മിതമായ നിരക്കിൽ സ്വാദിഷ്ടമുള്ളതും ആരോഗ്യ പരമായ ഭക്ഷണം കുമളിയിലെ ജനങ്ങൾക്കും കുമളിയിൽ എത്തിച്ചേരുന്ന അതിഥികൾക്കും നല്കുകയാണ് പത്ത് ഇരുപത്തഞ്ച് റെസ്റ്റോറന്റിന്റെ ലക്ഷ്യം എന്ന് മാനേജിംഗ് ഡയറക്ടർ റ്റിങ്കു വർഗ്ഗീസ് പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 6 മണി വരെ ആദ്യം വരുന്ന 50 പേർക്ക് ഒരു ഗ്ലാസ് നോൺ വെജ് സൂപ്പ് 10 രൂപ നിരക്കൽ നല്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കോവിഡ് പ്രാ ട്ടോക്കേൾ പാലിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ
കെ. ജീസ് ജ്വലറി മാനേജിംഗ് ഡയറക്ടർ
സാജൻ ജോർജ് , ബൈഫാ ഹോട്ടൽസ് ആണ്ട് റിസോർട്ട് കുടുംബാംഗങ്ങളും പങ്കെടുത്തു.
പൊതിച്ചോർ , ഊണ് , ബീഫ്, വിവിധ ബിരിയാണികൾ , പോർക്ക് വിഭവങ്ങൾ, ചിക്കൻ , മത്സ്യം പൊറോട്ട, തുടങ്ങി ഇന്ത്യൻ, ചൈനീസ് , കോണ്ടിനന്റൽ , നാടൻ വിഭവങ്ങൾ രുചി വൈവിധ്യമാർന്ന ഭക്ഷണങ്ങളാണ് റെസ്റ്റോറണ്ടിൽ ഒരുക്കിയിരിക്കുന്നത്. ഭാമിലികൾക്ക്ക്കും, ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് സൗകര്യവും വാഹന പാർക്കിംങ്ങും ഇവിടെ ലഭ്യമാണ്. ഹോം ഡെലിവരിയും ഔട്ട് ഡോർ കേറ്ററിംഗ് സൗകര്യവും, റ്റേക്ക് എവേ യും (take away പത്ത് ഇരുപത്തിയഞ്ച് റെസ്റ്റോറണ്ട് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9539191025 എന്ന നമ്പറിൽ ബന്ധപ്പെടുക.
