കട്ടപ്പനയിൽ അതിഥി തൊഴിലാളികളുമായി പോകുന്ന ബസ് ടാക്സി തൊഴിലാളികൾ തടഞ്ഞു. കട്ടപ്പനയിലുള്ള വാഹനങ്ങളേ സർവ്വീസ് നടത്താൻ അനുവധിക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.
ലോക് ഡൗൺ ഇളവിന്റെ പശ്ചാത്തലത്തിലാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ വീണ്ടും കേരളത്തിലേക്കും ഇവിടെ നിന്ന് തിരിച്ചും ഇടനിലക്കാർ വഴി ടൂറിസ്റ്റ് ബസുകളിൽ തൊഴിലാളികളെ എത്തിക്കുന്നത്. ജാർഖണ്ഡിൽ നിന്നും, ബംഗാളിൽ നിന്നുള്ള വ രാണ് കൂടുതൽ പേരും കഴിഞ്ഞ ദിവസം കമ്പംമെട്ട് പോലീസ് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന 2 പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് കട്ടപ്പന പോലീസ് തൊഴിലാളികളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടിയത്. കട്ടപ്പനയിലെ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു നടപടി.പ്രശ്നം രൂക്ഷമായതോടെ
Cl TU, BMS യൂണിയൻ നേതാക്കളും ജീവനക്കാരും ഇടപെട്ട് അന്യജില്ലയിൽ നിന്നും എത്തി സർവ്വീ നടത്തിയ ബസിൽ നിന്നും യാത്രക്കാരേ മാറ്റി മറ്റ് വാഹനത്തിൽ യാത്ര തിരിച്ചു.
ദിവസേന നൂറ് കണക്കിന് തൊഴിലാളികളെയാണ് ഇത്തരത്തിൽ ഹൈറേഞ്ചിൽ എത്തിക്കുന്നത്. എന്നാൽ കട്ടപ്പന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരവധി ബസുകളേ ഇടനിലക്കാർ തഴയുകയാണെന്നതാണ് ആക്ഷേപം.
കോവിഡ് നിയന്ത്രണം മൂലം അന്യജില്ലകളിൽ നിന്ന് വാഹനങ്ങൾ കട്ട പ്പനയിലെത്തിയാത്ര നടത്തുന്നത്. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ ഉപജീവനം തടസപ്പെടുത്തുന്ന തരത്തിലുള്ള ഏജൻ്റുമാരുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. മേഖലയിൽ
