October 16, 2026

എസ്എസ്എൽസി പരീക്ഷാഫലം നാളെ .

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പരീക്ഷാഭവൻ യോഗം ഇന്ന് ചേരും. ബുധനാഴ്ച രണ്ടുമണിക്കാണ് ഫലപ്രഖ്യാപനം നടത്തുക. കൊവിഡ് രണ്ടാം തരംഗം ഉയ‌ർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് ഇത്തവണയും പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ സംസ്ഥാനത്ത് പൂർത്തീകരിച്ചത്. ഏപ്രിൽ 28 നാണ് പരീക്ഷകൾ സമാപിച്ചത്.
തുടർന്ന്  75 ദിവസങ്ങൾ പിന്നിട്ടാണ് ഫലം പ്രഖ്യാപിക്കുന്നതും.
ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

1. http://keralapareekshabhavan.in
2. https://sslcexam.kerala.go v.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്.

എസ്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട്  http://sslchiexam.kerala.gov.in 
ലും റ്റി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) റിസള്‍ട്ട് http:/thslchiexam.kerala.gov.in
ലും ടി.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://thslcexam.kerala.gov.in
ലും   എ.എച്ച്.എസ്.എല്‍.സി. റിസള്‍ട്ട് http://ahslcexam.kerala.gov.in
ലും ലഭ്യമാകുന്നതാണ്

Copyright © All rights reserved. | Newsphere by AF themes.