പ്രാദേശികം ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്ജ് IAS ചുമതലയേറ്റു. 5 years ago jaisonkmly ഇടുക്കിയുടെ 40-മത് ജില്ലാ കലക്ടറായി ഷീബ ജോര്ജ് IAS ചുമതലയേറ്റു. ജില്ലയുടെ ആദ്യവനിത കലക്ടറാണ് ഷീബ ജോർജ്. സാമൂഹ്യ നീതി വകുപ്പ് ഡയറക്റായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് ഇടുക്കി ജില്ലാ കലക്ടറായി നിയമിതയാകുന്നത്. Post navigation Previous എസ്എസ്എൽസി പരീക്ഷാഫലം നാളെ .Next ഇടമലക്കുടിയില് ആദ്യമായി രണ്ടുപേര്ക്ക് കോവിഡ്.രണ്ടു വര്ഷത്തെ പ്രതിരോധത്തിൽ വിള്ളൽ;