October 14, 2026

നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം.

പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടും.
കോവിഡ് കൂടിയ സാഹചര്യത്തിൽ കൂടുതൽ ബൂത്തുകൾ കേരളത്തിൽ ആകെ 40,771 പോളിംഗ് ബൂത്തുകൾ
പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി.പത്രിക നൽകാൻ സ്ഥാനാർഥി കൊപ്പം രണ്ടുപേർ മാത്രം.
അഞ്ചിടത്ത് 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ
എൺപത് വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട്.വീടുകയറി ഉള്ള പ്രചരണത്തിന് അഞ്ചുപേർ മാത്രം.18.86 കോടി വോട്ടർമാർ
ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ നിരീക്ഷകൻ
പ്രത്യേക കേന്ദ്ര നിരീക്ഷകരെ രണ്ട് ദിവസത്തിനകം പതീരുമാനിക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ ആസം,മലപ്പുറം ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിക്കും.

Copyright © All rights reserved. | Newsphere by AF themes.