കാട്ടാനയ്ക്ക് പിന്നാലെ ഇടുക്കിയെ വിറപ്പിച്ച് കടുവയും, മൂന്നാർ കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവയിറങ്ങി
മൂന്നാർ : കാട്ടാനക്ക് പിന്നാലെ ഇടുക്കി മൂന്നാറിന് സമീപം കടുവയിറങ്ങി. മൂന്നാറിനു സമീപം കല്ലാർ എസ്റ്റേറ്റിൽ കടുവയിറങ്ങി.രാവിലെ ഏകദേശം 10 മണിയോടെയാണ് കടുവയെ കണ്ടത്.കല്ലാർ എസ്റ്റേറ്റിൽ നിന്നും...
