പനി ബാധിച്ച് മൂന്നു വയസ്സുകാരൻ മരിച്ചു. തൂക്കുപാലം സ്വദേശി രതീഷ്-പ്രീതി ദമ്പതികളുടെ മകൻ ആദിദേവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി...
Year: 2023
ഇടുക്കി: മുരിക്കാശ്ശേരിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചുണ്ടായ വാക്കുതകർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം;ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ...
നെടുങ്കണ്ടം: പതിനഞ്ചര കിലോ കഞ്ചാവാണ് ഇന്നലെ രാത്രി പിടികൂടിയത്. സംഭവത്തിൽ സ്ത്രീ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയിൽ ബസ്...
പെരിയാർ കടുവാ സങ്കേതത്തിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ നാലുപേർ കുമളിയിൽ വനം വകുപ്പിന്റെ പിടിയിൽ
കുമളി:തേക്കടി വനത്തിലെ ശകുന്തള കാട്ടിൽ നിന്നുമാണ് ഇവർ ചന്ദനമരം മുറിച്ചു കടത്തിയത്.ഇടുക്കി മാങ്കുളം സ്വദേശിയായ ഉണ്ണി ( 25 ), കുമളി മന്നാക്കുടി സ്വദേശികളായ ബിനോയി, (23)...
കുമളി: സാമൂഹ മാധ്യമം വഴി പരിചയത്തിലായ ഹരിയാന സ്വദേശിനിയെ പല തവണ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ-കട്ടപ്പനയിൽ വസ്ത്ര...
കോട്ടയം: ബസ് യാത്രയ്ക്കിടയിൽ യാത്രക്കാരിയുടെ ബാഗ് തുറന്നു പണം മോഷ്ടിച്ച കേസിൽ രണ്ട് തമിഴ്നാട് സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തു. ദേവസേന, നന്ദിനി എന്നിവരെയാണ് കുമരകം പോലീസ്...
കോഴിക്കോട് : പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പരിസരത്തെ...
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഡൈമുക്ക് ആറ്റോരത്ത് താമസിക്കുന്ന സെബിൻ ജോസഫാണ് (26) പിടിയിലായത്.വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് നോട്ട് ഇരട്ടിപ്പ് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 22,000...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക്https://school.hscap.kerala.gov.in/index.php/ca എന്ന ലിങ്ക് വഴി റിസൾട്ട് പരിശോധിക്കാം. കാൻഡിഡേറ്റ് ലോഗിൻ വഴി...
ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ തലത്തിലും അഞ്ച് താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍...
