March 4, 2026

Idukkionline

idukkivarthaonline

Year: 2023

https://youtu.be/FhrLUIjcy6A?si=K6-IJTFcLexXxJaS കുമളി: കുമളിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയോട് കൂടി പെയ്ത ശക്തമായ മഴയിലാണ് കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും വെള്ള കെട്ട് ഉണ്ടായത്. മണിക്കൂറുകളോളം മഴ ശക്തമായി...

കുമളി:കമ്പത്തു നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പും കുമളിക്ക് വരികയായിരുന്ന ടാറ്റ ഹാരിയർ കാറുമാണ് കൂട്ടിയിടിച്ചത്. കുമളി ജൻഔഷധി മെഡിക്കൽ സ്റ്റോറിനു മുൻപിലാണ് അപകടം നടന്നത്. അപകടത്തിൽ...

കുമളി:വിൽപ്പനക്കായി കൊണ്ടുവന്ന 20 ലിറ്റർ വിദേശ മദ്യവുമായി ഉപ്പുത്തറ ചിന്നാർ മോറോട്ടത്ത് ശിവൻ കുട്ടി കുമളി പോലിസിന്റെ പിടിയിലായിചൊവ്വാഴ്ച രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്കരയിൽ...

ലയൺസ് ക്ലബ് ഓഫ് പെരിയാർ തേക്കടി യുടെയും അലൻ ഹേബർ കണ്ണാശുപത്രിയുടെയും സംയുക്ത നേതൃത്വത്തിലാണ് ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12 വ്യാഴാഴ്ച കുമളിയിൽ സൗജന്യ നേത്ര...

കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.നായർസിറ്റി ചെമ്പകശേരി കനകൻ (57) മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ...

കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.നായർസിറ്റി ചെമ്പകശേരി കനകൻ (57) മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ...

കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് കട്ടപ്പന സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു; സാരമായി പരിക്കേറ്റ മകൾ ചികിത്സയിൽ..ഇടുക്കി കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരണപ്പെട്ടത്....

കോഴിക്കോട്: സംസ്ഥാനത്തിനകത്തും മറ്റു സ്ഥലങ്ങളിലുമായി പല മോഷണങ്ങൾ നടത്തിയ പ്രതി അറസ്റ്റിൽ. കാസർഗോഡ് സ്വദേശിയായ ലബീഷാണ് പിടിയിലായത്. വ്യാഴാഴ്ച കോഴിക്കോട്ട് നിന്നും കാർ മോഷ്ടിച്ച കേസിൽ നടക്കാവ്...

https://youtu.be/ks-sxXHugcc?feature=shared പെരിയാര്‍ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം - വന്യജീവി വാരാഘോഷത്തോട്അനുബന്ധിച്ചാണ് കുമളിയിൽ ജനബോധന റാലി സംഘടിപ്പിച്ചത്. കുമളി ഗവ: സ്കൂൾ പരിസരത്ത്...

ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പണം വെച്ച് ചീട്ടുകളി നടത്തിവരുന്ന സംഘത്തെ യാണ് കട്ടപ്പന ഡിവൈഎസ്പി  V. A നിഷാദ്മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം  പോലീസും, ഇടുക്കി ജില്ല...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!