March 3, 2026

Idukkionline

idukkivarthaonline

പ്രാദേശികം

ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകളും കോളജുകളും തുറക്കും. രാത്രി 9 വരെ അനുമതി ഉണ്ടായിരുന്ന...

ഇടുക്കിയിൽ വന० വകുപ്പ് ജീവനക്കാർ ഏല० കർഷകരിനിന്നു० പണപ്പിരിവ് നടത്തുന്നതായ വാർത്ത സ०ബന്ധിച്ച് അടിയന്തിര അന്വേഷണത്തിന് നിർദ്ദേശ० നൽകിയ പ്രകാര० നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് ഹൈറേഞ്ച്...

ഇടുക്കിയിലെ ഏലക്കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരുവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിൽ ആയിരം മുതൽ പതിനായിരും രൂപ വരെയാണ് അനധികൃതമായി ഉദ്യോ​ഗസ്ഥർ പിരിച്ചതെന്ന് കർഷകർ...

റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസിനെയാണ് ഇടുക്കി വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വസ്തു കൈമാറ്റം ചെയ്യുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഷിജുവിനെ പിടികൂടിയത്.കഴിഞ്ഞ...

കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ്...

ന്യൂഡൽഹി: പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ...

മൂലമറ്റം പവ്വർ ഹൗസിൽ ആറ് ജനറേറ്ററുകളും പ്രവർത്തന രഹിതമായി വൈദ്യുതോൽപ്പാദനം നിലച്ച സംഭവത്തിൽ ഉന്നതതല റിപ്പോർട്ട് തേടിയതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു....

പെട്രൊൾ വില ലിറ്ററിന് മൂന്നു രൂപവരെ കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കി. തീരുമാനത്തിലൂടെ 1160...

ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന്, ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധി. സാങ്കേതിക തടസ്സത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്....

തൊ​ടു​പു​ഴ: ക​ള്ളി​ല്‍ ക​ഞ്ചാ​വ്​ സം​യു​ക്തം ചേ​ര്‍​ത്ത്​ വി​ല്‍​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ തൊ​ടു​പു​ഴ റേ​ഞ്ചി​ന്​ കീ​ഴി​ലെ 25 ഷാ​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ കേ​സ്. ഷാ​പ്പ്​ ലൈ​സ​ന്‍​സി, വി​ത​ര​ണ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ എ​ക്​​സൈ​സ്​...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!