June 22, 2026

Idukkionline

idukkivarthaonline

പ്രാദേശികം

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാനും സര്‍വകലാശാലകള്‍ക്ക്...

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം തുറക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഡാം തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു....

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. ആറ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ സമുദ്രത്തിലും...

മറയൂര്‍. വീട്ടുമുറ്റത്ത് നിന്നുള്ള ചന്ദനമരം മുറിച്ചു കടത്താന്‍ പദ്ധതിയിട്ട മോഷ്ടാക്കള്‍ വൈദ്യുതിലൈന്‍ ഫ്യൂസ് ഊരി വെച്ച് മുറിച്ചു കടത്തി.മിഷന്‍വയലില്‍ മണലോടിയില്‍ വീട്ടില്‍ സുനിലിന്റെ വീട്ടുമുറ്റത്താണ് മൂന്നു ലക്ഷം...

കയാക്കിങ്ങ് സാധ്യതകൾ ലോക ഭൂപടത്തിൽ എത്തിക്കുന്നതോടൊപ്പം പുഴയുടെ ശുചീകരണം കൂടി കയാക്കിങ്ങ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നുണ്ട്. പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവർത്തനങ്ങളിൽ ഒന്നാണ് കയാക്കിങ്ങ്. വിദേശ രാജ്യങ്ങളിൽ...

കേരള തമിഴ്നാട് അതിർത്തി വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ  കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം പതിവാണ്. എന്നാൽ ചക്കുപള്ളം വലിയപാറ മേഖലയിൽ കരടികൾ വീടുകളിൽ കയറാൻ തുടങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിൽ...

കോട്ടയം: നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എല്ലാ വ്യക്തികൾക്കും വാതിൽപ്പടി സേവനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ. മീനച്ചിൽ ഗ്രാമപഞ്ചായത്ത്...

സംഭവത്തിൽ കടശ്ശിക്കടവ് ശിവൻകോളനി ഭാഗത്ത് താമസക്കാരായ മദൻ, ജോൺ പീറ്റർ എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ നാലാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തമിഴ്നാട്ടിലെ...

കൊല്ലം : കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂര്‍വമായ അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി...

പൊൻകുന്നത്ത്‌ ഉണ്ടായ ഒരു ബസ് അപകടമാണ് ഇതിനു കാരണമായത്. 1948 മെയ് 10 ,പൊന്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത്‌ ഇന്ന് ജില്ല വിദ്യാഭാസ ഓഫീസ് ഇരിക്കുന്ന സ്ഥലം...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!