March 3, 2026

Idukkionline

idukkivarthaonline

പ്രാദേശികം

മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയില്‍. അനുമതി നല്‍കിയുള്ള ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. കേരളം അനുമതി റദ്ദാക്കിയത് കോടതിയലക്ഷ്യമാണ്. 2006ൽ സുപ്രീംകോടതി മരംമുറിക്കാൻ നിർദേശം...

ഇടുക്കി കാല്‍വരി മൗണ്ട് പ്ലാത്തോട്ടത്തില്‍ ജിത്തു തോമസ് (26) ആണ് കല്ലൂര്‍ക്കാട് പോലീസിന്റെ പിടിയിലായത്.2016 ല്‍ കല്ലൂര്‍ക്കാട് കവര്‍ച്ച നടത്തിയ കേസില്‍ കോടതി മൂന്നു വര്‍ഷം ഇയാളെ...

സം​സ്ഥാ​ന​ത്ത് സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ്വ​ദേ​ശി​നി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ലെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഫ​ല​മാ​ണ് പു​റ​ത്തു വ​ന്ന​ത്.ആ​ദ്യ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ സാ​ന്പി​ളു​ക​ൾ വി​ശ​ദ​മാ​യ...

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡിന്റെ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന്രാജ്യാന്തര യാത്രക്കാര്‍ക്കുള്ള പരിശോധന ശക്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നീ രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ക്കുള്ള പരിശോധന കര്‍ശനമാക്കാനാണു...

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തേ​​​ക്കു തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ തെ​​​ക്കുപ​​​ടി​​​ഞ്ഞാ​​​റാ​​​യി രൂ​​​പം​​​കൊ​​​ണ്ട ച​​​ക്ര​​​വാ​​​തച്ചുഴി ശ്രീ​​​ല​​​ങ്ക​​​യു​​​ടെ തെ​​​ക്കു ഭാ​​​ഗ​​​ത്ത് നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ...

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ കാവ്യഭംഗി...

കുമളി - തേക്കടി ബൈപാസ് റോഡിൽ ജംഗിൾ ഡ്രീം ടൂർസ് ക്രിസിസ് റിസോർട്ടിൽ അവരുടെ താമസ സ്ഥലത്ത്  റൂമിന്റെ വരാന്തയിൽ ചെടിച്ചട്ടികളിൽ 5 കഞ്ചാവ് ചെടികൾ  നട്ടു...

എറണാകുളം സ്വദേശി ഷെഫിന്‍ മാത്യൂ(32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് .06 ഗ്രാം എം.ഡി.എം. യെയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പരുന്തുംപാറയില്‍...

സൗജന്യ റേഷൻ അടുത്ത മാര്‍ച്ച് മാസം വരെ നല്‍കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കാര്‍ഡിലെ ഓരോ വ്യക്തിക്കും അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് ആണ് നല്‍കുക. കോവിഡ്...

രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഉപയോഗത്തിന് ചെലവേറും. എയർട്ടെല്ലിന് പിന്നാലെ വൊഡാഫോൺ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകൾ കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!