കുമളി:തേനി കരുവേൽ നായിക്കൻ പെട്ടിയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിന്റെ ഇടയിൽ രണ്ടു പേർ ആഡംബര കാറിലെത്തി. വാഹനത്തിലുണ്ടായിരുന്നവരെ സംശയം തോന്നിയ തേനി പോലീസ് ചോദ്യം ചെയ്തു....
ക്രൈം
കരുനാഗപ്പള്ളിയിൽ പത്തുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപാഠശാല അധ്യാപകൻ പോലീസ് പിടിയിലായി. തഴവ കുറ്റിപ്പുറം ഹാദിയ മന്‍സിലില്‍ നൗഷാദാ (44) ണ് കരുനാഗപ്പള്ളി പോലീസിന്റെ പടിയിലായത്. മതപാഠശാലയിലെ അധ്യാപകനായ...
മലപ്പുറം തിരൂർ പാൻ ബസാറിലെ പള്ളിയിൽനിന്ന് കൈക്കുഞ്ഞിന്റെ ആഭരണം മോഷ്ടിച്ച യുവതി പിടിയിൽ.നിറമരുതൂർ സ്വദേശിയായ മലയിൽ ദിൽഷാദ് ബീഗം (48) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച...
കോഴിക്കോട്:പോക്‌സോ കേസിൽ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും...
ഇടുക്കി കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടകേതിൽ രമേശിന്റെ ഭാര്യ ആര്യാമോൾ ആണ് മരിച്ചത്.മൂന്ന് വയസുകാരനായ മകൻ ആരോമൽ ചികിത്സയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ആര്യ കുഞ്ഞിന്...
കറുകച്ചാൽ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം മഞ്ഞുകുന്നേൽ വീട്ടിൽ അഖിൽ എം.ഷാജി (23) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ പ്രായപൂർത്തിയാകാത്ത...
കൊല്ലം ചടയമംഗലത്ത് പട്ടാപ്പകൽ ജ്വല്ലറിയിൽ കുരുമുളകുസ്പ്രേ പ്രയോഗിച്ച് മോഷണശ്രമം.ചടയമംഗലം പോരേടം റോഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ജ്വല്ലറിയിലാണ് മോഷണം നടന്നത്.മോഷണ ശ്രമം നടത്തിയ യുവാവും യുവതിയും സ്കൂട്ടിയിൽ രക്ഷപ്പെട്ടു....
കുമളി: കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ആന്ധ്രയിൽ നിന്നും കോതമംഗലത്തിലേക്ക് കൊണ്ടുപോയിക്കൊണ്ടിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 895 ഗ്രം ഹാഷിഷ് ഓയിൽ പിടികൂടിയത്.കോതമംഗലം സ്വദേശികളായ...
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്‍റെ ക്രൂരത. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ...
കുറ്റ്യാടി ചുരത്തിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചുരം ഡിവിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ വാഹനം...
