August 22, 2026

Idukkionline

idukkivarthaonline

പ്രാദേശികം

https://youtu.be/pZRIm_0Eoyk?si=C8ikE9kxb04M1fMs ഇടുക്കി: ജില്ലയിലെ രാജകുമാരി കുംഭപ്പാറയിൽ സ്ത്രീകൾക്ക് നേരെ ആക്രമണം നടന്നതായി പരാതി. കോൺഗ്രസ് ഡി.സി.സി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.വഴിതർക്കത്തെ തുടർന്നാണ്...

എരുമേലി മാളിക വീട് അബ്ദുൾ ഷുക്കൂർ ( 72), നെയാണ് പോലീസ് പിടികൂടിയത്വ്യാഴാഴ്ച രാവിലെ എരുമേലി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.കോട്ടയം ജില്ലാ പൊലീസ്...

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ്...

ചക്കുപള്ളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ ചൂടുവെള്ളവും പച്ചവെള്ളവും യഥേഷ്ടം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രിയിൽ വാട്ടർ ഡിസ്പെൻസർ സ്ഥാപിച്ചത്. അന്തരിച്ച സിബി കിണറ്റുകരയുടെ സ്മരണാർത്ഥമാണ് കിണറ്റുകര...

ആറു പതിറ്റാണ്ടിനു മുൻപ് എഫ് സി സന്യാസിനിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മല നഴ്സറി സ്കൂളിന്റെ അറുപതാമത് വാർഷികാഘോഷങ്ങളും അധ്യാപക രക്ഷകർതൃ ദിനാചരണവും ആണ് നടന്നത്. തലമുറകൾക്ക് അക്ഷരജ്ഞാനത്തിന്...

ഇറാലെ കോൺഫ്രൻസ് 2026 നു പെരിയാർ ടൈഗർ റീസർവ്, തേക്കടി ബാംബൂ ഗ്രൂവിൽ തുടക്കം കുറിച്ചു. ഫെബ്രുവരി 26ന് പെരിയാർ ടൈഗർ റിസർവിന്റെ ഫീൽഡ് ഡയറക്ടർ ശ്രീ...

പതിറ്റാണ്ടുകൾ പഴക്കമുള്ള ചക്കുപള്ളം ആറാം മൈൽ ശ്രീ ഭദ്രകാളി ധർമ ശാസ്ത ക്ഷേത്രത്തിന്റെ നാലമ്പല നിർമ്മാണ ജോലികൾ പുരോഗമിച്ചു വരികയാണ്. നാലമ്പലത്തിന്റെ കട്ടിള വയ്പ്പ് കർമ്മം ക്ഷേത്രം...

വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ ബിൽഡിങ് ഇൻസ്പെക്ടർ ദീപേഷ് കുമാറാണ് പിടിയിലായത്. ഗോഡൗണിന് നമ്പർ ഇട്ടുനൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശപ്പെട്ടത്. 20 ലക്ഷം രൂപയാണ് കൈക്കൂലിയായി ദീപേഷ് ആവശ്യപ്പെട്ടത്. പിന്നീടത്...

​തേക്കടി: 2025-26 വർഷത്തെ അഖിലേന്ത്യാ കടുവ കണക്കെടുപ്പിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട ക്യാമറ ട്രാപ്പിംഗ് പെരിയാർ കടുവാ സങ്കേതത്തിൽ ആരംഭിച്ചു. ദേശീയതലത്തിൽ കടുവകളുടെ എണ്ണം കൃത്യമായി വിലയിരുത്തുന്നതിനുള്ള...

പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി കൂട്ടി. ജനറല്‍ വിഭാഗത്തില്‍ നാലുവര്‍ഷം കൂട്ടി ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 40 വയസാക്കി. അതായത് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക് പിഎസ് സി...

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!