തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന...
കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്‍റെ ക്രൂരത. പെട്രോൾ അടിച്ചതിനു പിന്നാലെ പണം ചോദിച്ച ജീവനക്കാരനെ കാറിന്‍റെ ബോണറ്റിലിരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. കണ്ണൂർ തളാപ്പിലെ...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രോഗിയെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്ക് ശേഷമാണ്....
ഇന്ത്യൻ കംപ്യൂട്ടർ പ്രവർത്തന റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ) ആണ് ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്. ഈ പ്രശ്‌നങ്ങൾ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണിൽ...
കുറ്റ്യാടി ചുരത്തിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചുരം ഡിവിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ വാഹനം...
കുമളി: വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകീട്ടോടെ നടത്തിയ അന്വേഷണത്തിലാണ്കാട്ടുപന്നിയെ കുടുക്കുവെച്ച് പിടികൂടി ഇറച്ചിയാക്കി വില്‍പ്പന നടത്തിയ കുമളി ചെങ്കര ശങ്കരഗിരി സ്വദേശി മാരിയപ്പനെ...
കുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനംവകുപ്പിനുകീഴിലെ പെരിയാർ ടൈഗർ കൺസർവേ ഷൻ ഫൗണ്ടേഷനിൽ സംസ്ഥാന ധനവകുപ്പിന്റെ പ്രത്യേക സംഘ ത്തിന്റെ പരിശോധന. ഫൗണ്ടേഷ നിൽ കോടിക്കണക്കിന് രൂപയു...
രാജകുമാരി : എസ്റ്റേറ്റ് പൂപ്പാറ ചെമ്പാലക്ക് സമീപം വാടകവീട്ടിൽ നിന്നും 10 ഗ്രാം എംഡിഎംഎയും 40 ഗ്രാം ഹാഷിഷ് ഓയിലുമായി 5 യുവാക്കളെ അടിമാലി എക്സൈസ് നർക്കോട്ടിക്...
താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ കാര്‍ കത്തി നശിച്ചു. രാവിലെയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുന്നു.ചുരത്തില്‍ ഇപ്പോള്‍ ഗതാഗതം...
ബൈസണ്‍വാലി മുട്ടുകാട് മേഖലയിലാണ് ഇടുക്കിയില്‍ വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യം കണ്ടെത്തിയത്. ഏകദേശം എട്ട് വര്‍ഷം മുന്‍പ് മുതല്‍ ഇവ മുട്ടുകാട്ടിലെ കൃഷിയിടങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇവ...
