October 15, 2026

രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും...

അതിതീവ്ര മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്....

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. കരടിക്കുഴി പുതുവൽ സ്വദേശിനിയായ പതിനേഴുകാരിയെയാണ് അയൽവാസിയുടെ കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. സംശയത്തെ...

സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാണ്‌ നാളെ തുടങ്ങുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രത്യേക വാക്‌സിൻ ഡ്രൈവ്...

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടത്തുന്ന ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങൾ നാളെ, 2021 ഒക്ടോബർ 4 തിങ്കളാഴ്ച, ബെംഗളൂരുവിലെ ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു....

ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ (ശനി) മുതല്‍ നിസഹകരണ സമരം തുടങ്ങുന്നു.ഒക്ടോബര്‍ 2 ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎ ഉപവാസ സമരം...

രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് ഉത്തമപാളയം കോളജ് നഗർ ഡോർ നമ്പർ 22/7ൽ  ശിവ ജഗനാഥൻ(33) ആണ് പിടിയിലായത്. ജൂലൈ 7നാണ് ബന്ധുവും അണക്കര സ്വദേശിനിയുമായ പെൺകുട്ടിയുമായി...

പാ​ലാ​യി​ൽ ഡ്രൈ ​ഡേ​യി​ൽ ക​ച്ച​വ​ടം നട​ത്താ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 43 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യം പി​ടി​കൂ​ടി. പാ​ലാ മേ​വി​ട​യി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്....

കൊവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മാർഗ്ഗനിർദ്ദേശം തയാറായി. കേന്ദ്ര മാർഗ്ഗനിർദ്ദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താൻ നിർദ്ദേശിച്ചാണ് മാർഗ്ഗരേഖ.ഇതോടെ പഴയ മരണങ്ങൾ...

കൊവിഡ് വാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 18 വയസിന് താഴെയുള്ളവർക്ക് വാക്സിൻ നൽകുന്നതിനോടൊപ്പം ബൂസ്റ്ററും നൽകിയേക്കും. ഇക്കാര്യത്തിൽ ദേശീയ സാങ്കേതിക ഉപദേശക...

Copyright © All rights reserved. | Newsphere by AF themes.