October 14, 2026

കുമളി ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ 70 ഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

കുമളി ചെക്ക് പോസ്റ്റിൽ പരിശോധനയ്ക്കിടെ തമിഴ്നാട് കമ്പം ഭാഗത്തുനിന്നും കുമളി ചെക്ക് പോസ്റ്റിലേക്ക്  കാൽനടയായി കടന്നുവന്ന തേനി ജില്ലയിൽ ഗൂഡല്ലൂർ സ്വദേശി 37 വയസ്സുള്ള രമേശൻ എന്നയാളെ  സംശയത്തെ തുടർന്ന് പരിശോധന നടത്തിയതിൽ   70 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു.കേസ് ആക്കി .പ്രതിയേയും തൊണ്ടിയും കേസ് രേഖകളും തുടർനടപടികൾക്കായി വണ്ടിപ്പെരിയാർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ക്ക് കൈമാറി. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കൂടാതെപ്രിവൻറ്റീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, ഗ്രഡ് പി.ഓ.ജോസി വർഗീസ് , സി. ഈ . ഓ ജോബി തോമസ് എന്നിവർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.