April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു രണ്ട് മരണം

ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു രണ്ട് മരണം ക്ക് മറിഞ്ഞു രണ്ട് മരണം. ബോസ്,റീനാ എന്ന ദമ്പതികളാണ് മരിച്ചത്. പൊന്മുടി സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്‌.
നിയത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഡ്രൈവർ എബ്രഹാമിനെ ഗുരുതര പരിക്കുകളോടെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബോസ് റീനാ എന്നിവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു.ഒളിമ്പ്യൻ ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!