April 19, 2026

Idukkionline

idukkivarthaonline

ഇടുക്കി ഏലപ്പാറയിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. ഉപ്പുതറ ചീന്തലാര്‍ സ്വദേശിനി സ്വര്‍ണ്ണമ്മയാണ് മരിച്ചത്.

ഏലപ്പാറ : ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചാണ് സംഭവം. ബസിന്റെ വാതിലിന് സമീപത്ത് നിന്നിരുന്ന യുവതി തെറിച്ചുപുറത്തേക്ക് വീഴുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!