May 17, 2024

idukki

idukki

പ്രൊഫസർ എം ജെ മാത്യുവിന്റെ പുതിയ പുസ്തകമായ “ചിന്താമൃതം ” എന്ന പുസ്തക പ്രകാശനം നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് പുസ്തക പ്രകാശനം നിർവഹിച്ചു

കുമളി സഹ്യ ജ്യോതി ആർട് & സയൻസ് കോളേജിലെ പ്രിൻസിപ്പാളായ എഴുത്തുകാരൻ പ്രൊഫസർ എം ജെ മാത്യുവിന്റെ പുതിയ പുസ്തകമായ “ചിന്താമൃതം ” പുസ്തക പ്രകാശനം സഹ്യ ജോതി കോളേജിൽ വച്ചു നടന്നത്.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ ഫിലിപ്പ് പുസ്തക പ്രകാശനം നിർവഹിച്ചു. ആദ്യ പ്രതി റവ. ഫാദർ . വർഗ്ഗീസ് മരുതൂർ ഏറ്റുവാങ്ങി.,

റവ. ഫാദർ . വർഗ്ഗീസ് മരുതൂർ അധ്യഷത വഹിച്ച യോഗത്തിൽ കെ. എം. ഏബ്രഹാം സ്വാഗതം പറഞ്ഞു. , ഡോ. കവിത കെ. പുസ്തകം പരിചയപ്പെടുത്തി. ഫാദർ . ചെറിയാൻ മണപ്പുറത്ത്, തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
error: Content is protected !!