March 2, 2026

Idukkionline

idukkivarthaonline

കോട്ടയം സെൻറ് ജോസഫ്സ് കോൺവന്റ് ഹൈസ്‌കൂളിൻ്റെ നേതൃത്വത്തിൽ” നാളേയ്ക്ക് ഒരിലപ്പച്ച ” പദ്ധതിക്ക് തുടക്കമായി.

കോട്ടയം : പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് മുത്തശ്ശീ – മുത്തശ്ശൻമാർക്കും പൂർവ്വ അധ്യാപകർക്കും പൂർവ്വ വിദ്യാർഥികൾക്കും കോട്ടയം സെൻറ് ജോസഫ്സ് കോൺവന്റ് ഹൈസ്‌കൂൾ പുതിയ പദ്ധതിയായ “നാളേയ്ക്ക് ഒരിലപ്പച്ച “എന്ന പരിപാടിയുടെ ഭാഗമായി വൃക്ഷ തൈ
വിതരണം നടത്തി. ഇതിൻ്റെ ഭാഗമായി കോട്ടയം കളക്ടർ ശ്രീമതി വി വിഘ്‌നേശ്വരി ഐ ഏ എസ് ന് ഒന്നാം ക്ലാസ്സുകാരായ അഡോൺ, അജ്മൽ എട്ടാം ക്ലാസ്സുകാരായ പ്രഗതി സത്യകല എന്നിവർ ചേർന്ന്
നാളേയ്ക്ക് ഒരിലപ്പച്ച സമ്മാനിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!