April 19, 2026

Idukkionline

idukkivarthaonline

സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതിൽ NSS ന് അഭിമാനമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

തൃശൂരിൽ ജയിച്ചതിനു പിന്നാലെ സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചിരുന്നു
അദ്ദേഹം കേന്ദ്ര മന്ത്രി ആയതിൽ NSS ന് സന്തോഷവും അഭിമാനവും ഉണ്ടെന്നും സുകുമാരൻ നായർ
കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നും സുകുമാരൻ നായർ

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!