April 18, 2026

Idukkionline

idukkivarthaonline

പഞ്ചാര സമരവുമായി കോൺഗ്രസ് കുമളി മന്ധലം കമ്മറ്റി

കുമളി: സംസ്ഥാനത്തൊട്ടാകെ സപ്ലൈക്കോയിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് നേരിടുകയാണ്. ഇതിനുപുറമെ വിലക്കയറ്റവും ജനജീവിതത്തെ സാരമായി ബാധിച്ചു. ഇതോടെയാണ് സംസ്ഥാന സർക്കാരിനെതിരായി സമര പരിപാടികൾ ആരംഭിച്ചത്. കുമളി സപ്ലൈക്കോ പഠിക്കൽ വ്യത്യസ്തമായ പഞ്ചാര സമരം നടത്തി. സപ്ലൈക്കോയിൽ സാധനം വാങ്ങാനെത്തിയവർക്ക് സൗജന്യമായി പഞ്ചാരകിറ്റുകൾ വിതരണം ചെയ്തു.കുമിളി മണ്ഡലം പ്രസിഡന്റ്‌ പി പി റഹിം അധ്യക്ഷധ വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി ഷാജി പയ്‌നേടത്തു ഉദ്ഘാടനം ചെയതു. റോബിൻ കാരകാട്ട്, ബിജു ദാനിയൽ, സിറിൽ യോഹന്നാൻ, ഷൈലജ ഹൈദ്രോസ് , സന്തോഷ് പണിക്കർ,എന്നീവർ സംസാരിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!