April 18, 2026

Idukkionline

idukkivarthaonline

അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് വിനോദസഞ്ചാരികൾ മരിച്ചു

അടിമാലി : മാങ്കുളം ആനക്കുളത്തിന് സമീപം തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. പരിക്കേറ്റ മറ്റുള്ളവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
ആനന്ദ പ്രഷർകുക്കർ കമ്പനിയിലെ ജീവക്കാരും കുടുംബവുമാണ് അപകടത്തിൽ പെട്ടത്
മാങ്കുളം ആനക്കുളം റൂട്ടിൽ പേമരം വളവിൽ ആണ് സംഭവം ബ്രെക്ക് നഷ്ടപ്പെട്ട് വാഹനം അപകടത്തിൽ പെട്ടതാകാം എന്നാണ് പ്രാഥമിക വിവരം

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!