April 18, 2026

Idukkionline

idukkivarthaonline

വേൾഡ് മലയയാളി ഫെഡറേഷൻ ആഫ്രിക്കൻ റീജിയൻ ബിസിനസ് ഫോറം കോർഡിനേറ്റർ ആയി കുമളി സ്വദേശി കെ ജി ഓമനക്കുട്ടനെ തെരഞ്ഞെടുത്തു .

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ വേൾഡ് മലയയാളി ഫെഡറേഷൻ ആഫ്രിക്കൻ റീജിയൻ ബിസിനസ് ഫോറം കോർഡിനേറ്റർ ആയി കെ ജി ഓമനക്കുട്ടനെ തെരഞ്ഞെടുത്തു .ആഫ്രിക്കയിലെ 54 ഓളം രാജ്യങ്ങളിലെ ബിസ്നസ്സ് സംബന്ധമായ വിവരങ്ങൾ ഏകോപിപ്പിക്കുയും ആഫ്രിക്കയിൽ പുതിയ ബിസിനസ് തുടങ്ങുന്നതുംമായി സംബന്ധിച്ച വിവരങ്ങൾ നല്കുക എന്നിവ ആണ് ചുമതല .ആഫ്രിക്കൻ റീജിയൻ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നി നിലയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കുമളി അമരാവതി സ്വദേശി ആണ് ,കഴിഞ്ഞ പത്തു വർഷമായി ആഫ്രിക്കയിൽ കോംഗോ എന്ന രാജ്യത്തു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുക ആണ് .

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!