October 14, 2026

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

ആറ് വയസുള്ള പുള്ളിപ്പുലിയെ പിടിച്ചത് കെണിവച്ച്
തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റി
പുലിയെ പിടിച്ചത് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ
പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു
വനംവകുപ്പ് നടപടി രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ

Copyright © All rights reserved. | Newsphere by AF themes.