October 15, 2026

സൈനിക ഹെലികോപ്‌റ്റർ അപകടം: മരണം 13

സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റർ അപകടത്തിൽപെട്ട അപ്രതീക്ഷിത സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. അപകടത്തിൽപെട്ട 14 പേരിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. മോശം കാലാവസ്‌ഥയാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക വിവരം.
ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്‌.

Copyright © All rights reserved. | Newsphere by AF themes.